UDF നേതൃത്വത്തെ കുടഞ്ഞ് MM മണി | Oneindia Malayalam

2020-06-25 7,078


MM Mani Slams UDF Leaders For Not Criticising Central Government
യുഡിഎഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുയും കൊവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

Videos similaires